തിരൂരങ്ങാടി : പോസ്റ്റ് ഓഫീസില്‍ നിന്ന് മണിയോര്‍ഡര്‍ വഴിയുള്ള സര്‍വ്വീസ് പെന്ഷന് വിതരണം തടസ്സപ്പെട്ടത് അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.എസ്.പി.യു തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുരങ്ങാടി പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കെ.എസ്.എസ്.പി.യു ജില്ലാ ജോയന്റ് സെക്രട്ടറി കെ.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ടി. ഗോപല കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പി.അശോക് കുമാര്‍, പി. മോഹന്‍ദാസ്, ഷീലാമ്മ ജോണ്‍, പാലക്കണ്ടി വേലിയുധന്‍ എന്നിവര്‍ സംസാരിച്ചു. കെ. ദാസന് സ്വാഗതവും വി. ഭാസ്ക്കരന്‍ നന്ദിയും രേഖപ്പെടുത്തി
Related Posts
വൈദ്യുതി വിതരണം തടസപ്പെടുംഎടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 25) രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെ…
കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണംതിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സെന്ററുകളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വജിയിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റുകൾ തിരൂരങ്ങാടി ജില്ലാ…
-
റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തുപന്താരങ്ങാടി: പതിനാറുങ്ങൽ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് സംയുക്താഭിമുഖ്യത്തിൽ സാന്ത്വനം പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.…