മെഗാ ഫാമിലി മീറ്റും കുടുംബ ബോധവൽക്കരണ ക്ലാസ് നടത്തി

മൂന്നിയൂർ: ചുറ്റുവട്ടം റസിഡൻസ് അസോസിയേഷൻ മെഗാ ഫാമിലി മീറ്റിംഗും നടത്തി. ഉദ്ഘാടനം ഹനീഫ അച്ചാട്ടിൽ( മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ഡോ: റമീസ് കെ,ചാന്ത് അബ്ദുസമദ്,സലീം ഈ, റഫീക്ക് കെപി തുടങ്ങിയവർ സംസാരിച്ചു. കുടുംബ ബോധവൽക്കരണ ക്ലാസിൽ ഡോ: ജൗഹർ മുനവിർ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ അനുബന്ധിച്ച് ഉച്ചഭക്ഷണവിതരണവും, പ്രതിഭകളെ ആദരിക്കൽ, അസോസിയേഷൻ ജേഴ്‌സി വിതരണം, കുട്ടികളുടെ കലാപരിപാടികൾ, മിനിയേച്ചർ പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു.

error: Content is protected !!