
കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി പരേതനായ വലിയ കണ്ടത്തിൽ സൂപ്പിയുടെ മകൻ വലിയകണ്ടത്തിൽ മുഹമ്മദ് ഹാജി (94) അന്തരിച്ചു. മയ്യിത്ത് നിസ്കാരം വൈകീട്ട് 3.30 ന് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ. ഭാര്യ, പരേതയായ താച്ചുട്ടി.
മക്കൾ : സൂപ്പി, അലവി, ആബിത, ആയിഷ, സുലൈഖ, പരേതയായ ഫാത്തിമ.
മരുമക്കൾ: റാബിയ, ആയിഷുമ്മു, അലവി, അബ്ദു, സിദ്ധീഖ്.