Tuesday, July 22

മുന്നിയൂർ വി കെ അബൂബക്കർ അന്തരിച്ചു

മൂന്നിയൂർ: കുണ്ടംകടവ് പരേതനായ വെട്ടിക്കുത്തി ഇസ്മായിലിൻ്റെ മകൻ വി കെ അബൂബക്കർ (57) ഇന്ന് (22/7/25 ) പുലർച്ചെ 2 മണിക്ക് മരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 11 മണിക്ക് കളത്തിങ്ങൽ പാറ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.
ഭാര്യ: നഫീസ. മക്കൾ: ബഹജത്, ബാസിത്, ഹന്നത്ത്, സാബിത്ത്. മരുമാക്കൽ: സുലൈമാൻ, ബഷീർ, മുഫീദ,.

error: Content is protected !!