കാച്ചടി സ്വദേശി സലാലയിൽ മരണപ്പെട്ടു

കാച്ചടി: കാച്ചടി സ്വദേശി പാലക്കൽ സൈതാലി ഹാജി (65)നിര്യാതനായി.ഭാര്യ ഫാത്തിമ ചൂരപിലാക്കൽ, മക്കൾ: ഫൗസിയ,ഷമീർ, നൗഷാദ്, മരുമക്കൾ: മുഹ്സിന കാച്ചടി, സഹ് ല പാണ്ടിമുറ്റം, ഹാഷിം ഉള്ളണം.

ഖബറടക്കം മയ്യിത്ത് നാട്ടിലെത്തിച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

error: Content is protected !!