നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഗാന്ധിജയന്തി ദിനത്തില്‍ നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദളിത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായ സി വേലായുധന്‍ ഉദ്ഘാടനം ചെയ്തു.

എന്‍.പി.ഹംസക്കോയ,കെ.പി ഷാജഹാന്‍, ശ്രീജിത്ത് അധികാരത്തില്‍,കാട്ടുങ്ങല്‍ മുഹമ്മദ് കുട്ടി, ഷഫീഖ് പുത്തരിക്കല്‍,വാക്കയില്‍ മനോജ് കുമാര്‍,റഫീഖ് കൈറ്റാല,പാണ്ടി അലി, ഫൈസല്‍ പാലത്തിങ്ങള്‍, അഡ്വ.റഹിം നഹ, അനില്‍ മാസ്റ്റര്‍, കിഴക്കിനിയകത്ത് റഷീദ്, മമ്മസന്‍ കുട്ടി, ഖാദര്‍ മച്ചിഞ്ചേരി,ഉണ്ണി കൃഷ്ണന്‍ കാട്ടില്‍, പി.ഒ. ജുബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!