
കൊണ്ടോട്ടി : സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർത്ഥി അതേ ബസ് കയറി മരിച്ചു. കൊണ്ടോട്ടി മൊറയൂർ ഒഴുകൂർ കളഞ്ഞിപറമ്പ് കുറ്റിപുറത്ത് നൂറുദ്ധീന്റെ മകൻ യമിൻ ഇസ് വിൻ (5) ആണ് മരിച്ചത്.
കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്ബളപറമ്ബ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ യമിന്‍ ഇസിന്‍ അത് ആണ് മരിച്ചത്.
സ്‌കൂള്‍ വാഹനമിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്കു മേല്‍ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന്‍ ഇബിഎസ്ന്‍യിൽ. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.