വികെഎം സ്‌പെഷ്യല്‍ സ്‌കൂളില്‍ ഓപ്പണ്‍ സെന്‍സറി പാര്‍ക്ക് ജോണ്‍ ബ്രിട്ടാസ് എംപി തുറന്ന് നല്‍കി

വളാഞ്ചേരി : പുറമണ്ണൂര്‍ വികെഎം സ്‌പെഷ്യല്‍ സ്‌കൂളില്‍ എംപി മാരുടെ ഫണ്ടില്‍ നിര്‍മിച്ച ഓപ്പണ്‍ സെന്‍സറി പാര്‍ക്ക് ജോണ്‍ബ്രിട്ടാസ് എംപിയും, വൊക്കേഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പി.വി.അബ്ദുല്‍വഹാബ് എം പിയും ഉദ്ഘാടനം ചെയ്തു. കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, സലീം കുരുവമ്പലം, വി.ഉമ്മര്‍ കോയ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ഇരിമ്പിളിയം പഞ്ചായ ത്ത് പ്രസിഡന്റ് പി.ടി.ഷഹ്നാസ്, വി.ടി.അമീര്‍, കെ.എം.അബ്ദുറ ഹ്മാന്‍, പി.വി.ഷില്‍ജി, ഡോ.വി. കെ.മുഹമ്മദ് അഷ്‌റഫ്, ഡോ.അ യിഷ അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു

error: Content is protected !!