തിരുവനന്തപുരം: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനത്തിന് കേസെടുത്ത് പോലീസ്. വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കോതമംഗലം ഊന്നുകല്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസിന്റെ അന്വേഷണം എസ്‌ഐറ്റി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Related Posts
-
-
-
-
-
പ്രശസ്ത നടന്‍ മേഘനാഥന് അന്തരിച്ചുകോഴിക്കോട് : പ്രശസ്ത നടന്‍ മേഘനാഥന് അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍…