തിരൂരങ്ങാടി: ചുള്ളിപ്പാറ സ്വദേശി പരേതനായ പറമ്പേരി സൈതാലവിയുടെ ഭാര്യ ആയിഷക്കുട്ടി (71) അന്തരിച്ചു. മക്കൾ: മുസ്തഫ (ഷാർജ), ശിഹാബ്, സമീർ , സാബിറ, റാഷിദ. മരുമക്കൾ: റഷീദ് തെന്നല, ഷഫീഖ് പൂക്കിപ്പറമ്പ്, നസീറ, റംല, സലീന.
കബറടക്കം ഇന്ന് വൈകുന്നേരം 4 ന് ചുള്ളിപ്പാറ ജുമാ മസ്ജിദിൽ.