Saturday, June 6

Tag: പരിസ്ഥിതി ദിനം

എം എസ് എസ് തിരൂരങ്ങാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു
Other

എം എസ് എസ് തിരൂരങ്ങാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി എംഎസ്എസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിന ആഘോഷം സംഘടിപ്പിച്ചു. ചെമ്മാട് ദാറുൽ ഹുദാ അക്കാദമി പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. എംഎസ്എസ് ജില്ലാ വൈസ് പ്രസിഡണ്ട് ഷാഫി ഹാജി.EV യുടെ നേതൃത്വത്തിൽ യൂണിറ്റ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ മജീദ് ഹാജി കല്ലുപറമ്പൻ യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് ഇസ്ഹാഖ് വെന്നിയൂർ തൊയ്യിബ് അമ്പാടി അബ്ദുറഹ്മാൻ മാസ്റ്റർ കൂരിയാട് ഖാദർ ചെമ്മാട് കുഞ്ഞമ്മദ് പാലക്കാട് എന്നിവർ സംബന്ധിച്ചു...
Local news

തിരൂരങ്ങാടി മണ്ഡലം കർഷക കോൺഗ്രസ് ഫലവൃക്ഷ തൈകൾ നട്ടു

തിരൂരങ്ങാടി : ലോക പരിസ്ഥിതി ദിനത്തിൽ തിരൂരങ്ങാടി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫലവൃക്ഷതൈകൾ നട്ടു. തികഞ്ഞ കർഷകനും കർഷക കോൺഗ്രസിന്റെ ജില്ലാ എക്സിക്യൂട്ടീവ് മെമ്പറുമായ കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജിയുടെ സാന്നിധ്യത്തിൽ തൃക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി വി അബു തൈകൾ നട്ടു ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നേതാക്കളായ പി കെ അബ്ദുൽ അസീസ്, കടവത്ത് സൈതലവി, ഇസ്ഹാഖ് വെന്നിയൂർ, മലയമ്പള്ളി ബീരാൻകുട്ടി, എന്നിവർ സംബന്ധിച്ചു.....
error: Content is protected !!