Sunday, October 18

Tag: പാണ്ടിക്കാട്

ഇറച്ചി വെട്ടുന്നതിനിടെ അബദ്ധത്തിൽ കത്തി തുടയിൽ തട്ടി തൊഴിലാളി മരിച്ചു
Obituary

ഇറച്ചി വെട്ടുന്നതിനിടെ അബദ്ധത്തിൽ കത്തി തുടയിൽ തട്ടി തൊഴിലാളി മരിച്ചു

പാണ്ടിക്കാട്: ഇറച്ചി വില്പന സ്റ്റാളിൽ ഇറച്ചി വെട്ടുന്നതിനിടെ തുടയിൽ വെട്ടേറ്റു രക്തം വാർന്നു തൊഴിലാളി മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്റ്റിലെ ആനപ്പട്ടത്ത് റഫീഖ് എന്ന ബാപ്പുട്ടി 51 ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് ചെമ്പ്രശ്ശേരി ഈസ്റ്റിൽ ആണ് സംഭവം. ഇറച്ചി വെട്ടുന്നതിനിടെ കത്തി അബദ്ധത്തിൽ വലത് കാൽ തുടയിൽ പതിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ റഫീഖിനെ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഭാര്യ സാജിത. മക്കൾ റാനിയ, റാഹിദ് , റാഷിദ് ,റിഷ...