Tag: Exam result

ബിഎ അഫ്സല്‍ ഉല്‍ ഉലമ ഇനി മുതൽ അഫ്സല്‍ ഉല്‍ ഉലമ ഇന്‍ അറബിക്
university

ബിഎ അഫ്സല്‍ ഉല്‍ ഉലമ ഇനി മുതൽ അഫ്സല്‍ ഉല്‍ ഉലമ ഇന്‍ അറബിക്

75957 ബിരുദങ്ങള്‍ക്ക് കാലിക്കറ്റ് സെനറ്റ് അംഗീകാരം നല്‍കി ശനിയാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗം 75957 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. 443 ഡിപ്ലോമ, 73067 ഡിഗ്രി, 2316 പി.ജി., 54 എം.ഫില്‍. 77 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണിത്. ബി.എ. അഫ്സല്‍ ഉല്‍ ഉലമ, എം.എ. പോസ്റ്റ് അഫ്സല്‍ ഉല്‍ ഉലമ എന്നിവ യഥാക്രമം ബി.എ. അഫ്സല്‍ ഉല്‍ ഉലമ ഇന്‍ അറബിക്, എം.എ. പോസ്റ്റ് അഫ്സല്‍ ഉല്‍ ഉലമ ഇന്‍ അറബിക് എന്നിങ്ങനെ പേര് മാറ്റാന്‍ യോഗം തീരുമാനിച്ചു. സര്‍വകലാശാലാ പഠനബോര്‍ഡുകളില്‍ വ്യവസായ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള ചട്ടഭേദഗതിക്ക് അംഗീകാരം നല്‍കി. വ്യവസായ-സേവന മേഖലകളില്‍ നിന്നോ കോര്‍പ്പറേറ്റ്, പ്രൊഫഷണല്‍ വിഭാഗങ്ങളില്‍ നിന്നോ ഉള്ള പ്രമുഖ വ്യക്തിത്വങ്ങളെയാകും ഇതിനായി പരിഗണിക്കുക. തൊഴിലധിഷ്ഠിത പാഠ്യപദ്ധതി രൂപവത്കരണത്തിനും വ്യവസായ ലോകം ആവശ്യപ്പെടുന്ന തരത്തില്‍ കാലാനുസൃതമായ പാഠ്യപദ്ധതികള...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സൗജന്യ പി.എസ്.സി. പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ പി.എസ്.സി. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 30 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍, വാട്‌സ്ആപ് നമ്പര്‍ സഹിതമുള്ള അപേക്ഷ 20-ന് മുമ്പായി bureaukkd@gmail.com എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കണം. പ്രവേശനം ആദ്യം അപേക്ഷിക്കുന്ന 100 പേര്‍ക്ക്. ഫോണ്‍ 0494 2405540, 8848100458.   ഇന്റഗ്രേറ്റഡ് പി.ജി. രജിസ്‌ട്രേഷന്‍ തുടങ്ങി കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്കുള്ള അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 175 രൂപയും മറ്റുള്ളവര്‍ക്ക് 420 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സര്‍വകലാശാലാ പെന്‍ഷന്‍കാരുടെ ഫോം-16 വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാരുടെ ആദായനികുതി വിവരങ്ങളടങ്ങിയ ഫോം-16 വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2021-22 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രസ്തുത ഫോറം സര്‍വകലാശാലാ വെബ്‌സൈറ്റിലെ പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. വരുമാനം ആദായനികുതി പരിധിക്കു മുകളിലുള്ളവര്‍ ആദായനികുതി വകുപ്പ് നിശ്ചയിക്കുന്ന തീയതിക്ക് മുമ്പായി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നും സര്‍വകലാശാലാ ധനകാര്യവിഭാഗം അറിയിച്ചു.    പി.ആര്‍. 904/2022 പ്രോഗ്രാം എക്‌സിക്യൂട്ടീവ്, സൗണ്ട് റെക്കോഡിസ്റ്റ്വാക് ഇന്‍ ഇന്റര്‍വ്യൂ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് റേഡിയോയിലേക്ക് പ്രോഗ്രാം എക്‌സിക്യൂട്ടീവ്, സൗണ്ട് റെക്കോഡിസ്റ്റ് തസ്തികകളില്‍ നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 7-ന് പകല്‍ 2.30-ന് ഭരണവിഭ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ - വാക് ഇന്‍ ഇന്റര്‍വ്യൂ കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ ഒഴിവുള്ള രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യു.ജി.സി. യോഗ്യതയുള്ള തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം 29-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.       ഐ.ടി.എസ്.ആറില്‍ ബി.എ. സോഷ്യോളജി വയനാട്ടിലെ ചെതലയത്തുള്ള ഗോത്രവര്‍ഗ പഠന ഗവേഷണ കേന്ദ്രത്തില്‍ ബി.എ. സോഷ്യോളജിയില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അവസരം. അപേക്ഷകര്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം. ജൂലൈ 12-നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 04936 238500, 9605884635, 9961665214.       കോണ്‍ടാക്ട് ക...
Other

ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ചു; പ്ലസ് ടുവിന് 83.87% വിജയം

സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.87% ശതമാനം വിജയമാണ് നേടിയത്. മുൻ വർഷം നേടിയത് 87.94% ആയിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരുന്നത്. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. സർക്കാർ സ്കൂളില്‍ 81.72% വും എയ്ഡഡ് സ്കൂളില്‍ 86.02% വും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12% വും ടെക്നിക്കൽ സ്കൂളില്‍ 68.71% വും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ് (87.79%) വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 28,480 വിദ്യാര്‍ത്ഥികളാണ്. വിഎച്ച്എസിയില്‍ വിജയ ശതമാനം 78.26% ആണ്. കഴിഞ്ഞതവണ 79.62 ആയിരുന്നു. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്ത...
university

പരീക്ഷാഫലം അട്ടിമറിക്കാന്‍ ശ്രമം; സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും

കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാഫലം അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നോ എന്ന കാര്യം സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കുമെന്ന് സിന്‍ഡിക്കേറ്റ് സ്ഥിരംസമിതി കണ്‍വീനര്‍ കെ.കെ. ഹനീഫ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിരുദമൂല്യനിര്‍ണയ ക്യാമ്പില്‍ ചില അധ്യാപകര്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. ക്യാമ്പ് ചെയര്‍മാന്മാര്‍ ആവശ്യപ്പെട്ടിട്ടും വന്നില്ല. ഇതൊക്കെയാണ് ബിരുദഫല പ്രഖ്യാപനം വൈകിച്ചത്. കക്ഷിരാഷ്ട്രീയം മുന്‍നിര്‍ത്തി ആരൊക്കെ പരീക്ഷാനടപടികളില്‍ നിന്നു മുഖം തിരിഞ്ഞു എന്നത് സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും. ഔദ്യോഗിക ഉത്തരവാദിത്വം നിര്‍വഹിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും. സ്വകാര്യ-കല്പിത സര്‍വകലാശാലകളുടെ വളര്‍ച്ചയ്ക്കും പൊതുമേഖലയിലുള്ള സര്‍വകലാശാലകളുടെ തകര്‍ച്ചയ്ക്കും വേണ്ടി ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടാം സെമസ്റ്റര്‍ ബിരുദപരീക്ഷയുടെ മൂവായിര...
Education, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ

പരീക്ഷാഫലംഅഫ്‌സല്‍ ഉല്‍ ഉലമ കോഴ്‌സുകളുടെ 2017 നവംബര്‍ ഒന്നാം സെമസ്റ്റര്‍ ,2018 ഏപ്രില്‍ രണ്ട്, നാല് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധികരിച്ചു. 2019 നവംബറിലെ ഒന്നാം സെമസ്റ്റര്‍ ബിബി എഎല്‍എല്‍ബി(എച്) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു. 2019 നവംബര്‍ ഒന്നാം സെമസ്റ്റര്‍  ബിഎ/ബികോം/ബിബിഎ/അഫ്ദലുല്‍ ഉലമ ,  റഗുലര്‍ പരീക്ഷാ ഫലവും ബികോം, ബിബിഎ സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ്  പരീക്ഷാഫലും പ്രിസിദ്ധീകരിച്ചു.  പുനര്‍മൂല്യനിര്‍ണ്ണയത്തിന് 12 മുതല്‍ 22 വരെ അപേക്ഷിക്കാം. മൂന്നാം വര്‍ഷ ബിഎസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി  2019 നവംബര്‍ ,   നാലാം വര്‍ഷ ബിഎസി.സി എം.എല്‍.ടി 2020 നവംബര്‍ പരീക്ഷകളുടെ പുനപരിേേശാധനാ ഫലം പ്രിസിദ്ധീകരിച്ചു.   എസ്ഡിഇ 2020 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബിഎസ്.സി (സിയുസിബിസിഎസ്എസ്) പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയഫലം പ്രസിദ്ധീകരിച്ചു.   ഗ്രേഡ് കാര്‍ഡ് ...
error: Content is protected !!