Monday, August 24

Tag: Keeranelloor

ഓലപ്പീടികയിൽ നിന്നും കൊടിഞ്ഞിയിലേക്ക് റോഡ് പദ്ധതിയുമായി പി കെ നവാസ് എംഎൽഎ
Other

ഓലപ്പീടികയിൽ നിന്നും കൊടിഞ്ഞിയിലേക്ക് റോഡ് പദ്ധതിയുമായി പി കെ നവാസ് എംഎൽഎ

താനൂർ മുനിസിപ്പാലിറ്റിയേയും നന്നമ്പ്ര പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിനുള്ള പദ്ധതിക്ക് വീണ്ടും ചിറക് മുളക്കുന്നു. . പി.കെ. നവാസ് എം.എൽ.എയുടെ സജീവ ഇടപെടൽ ഈ സ്വപ്നത്തിന് വീണ്ടും നിറം പകർന്നിരിക്കുന്നു. താനൂർ മുനിസിപ്പാലിറ്റിയിലെ ഓലപ്പീടികയിൽ നിന്നും ആരഭിച്ച് മാലിദ്വീപ് വഴി നന്നമ്പ്ര പഞ്ചായത്തിലെ ഇരുപത്തി നാലാം വാർഡിലെ കൊടിഞ്ഞി തിരുത്തി - പാലപ്പുറത്തായം പീലിയം റോഡിൽ ഇത് ചെന്ന് ചേരും. റോഡിന്റെ താനൂർ മണ്ഡലത്തിലെ ഭാഗം നേരത്തെ തന്നെ ഭാഗികമായി പൂർത്തിയായിട്ടുണ്ട്. താനൂരിലെ മുൻ ജനപ്രതിനിധികൾ ഫണ്ട് അനുവദിച്ചതിനാലാണ് താനൂരിലെ ഭാഗം ഭാഗികമായി പൂർത്തിയാക്കാൻ കഴിഞ്ഞത്. താനൂരും നന്നമ്പ്രയുമായി അതിർത്തി പങ്കിടുന്ന പെരുന്തോടിന് കുറുകെ പാലം നിർമ്മിച്ചാൽ മാത്രമേ നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയുമായി റോഡിനെ ബന്ധിപ്പിക്കാൻ കഴിയു. താനൂർ മുനിസിപ്പാലിറ്റിയിൽ രണ്ടര കിലോമീറ്ററിൽ അധികവും നന്നമ്പ്ര പഞ്...
error: Content is protected !!