Saturday, August 22

വെളിമുക്ക് റഹീസ് ഹിദായയുടെ പിതാവ് അബ്ദുറഹിമാൻ അന്തരിച്ചു

മൂന്നിയൂർ : സാമൂഹിക ജീവ കാരുണ്യ മേഖലയിൽ സജീവമായ ആക്ടിവിസ്റ്റ് വെളിമുക്ക് റഹീസ് ഹിദായയുടെ പിതാവ്
വെളിമുക്ക് സ്വദേശി വാക്കയിൽ അബ്ദുറഹ്മാൻ (63) അന്തരിച്ചു. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വെളിമുക്ക് ജുമാ മസ്ജിദിൽ. ഭാര്യ: ഫാത്തിമ പച്ചായി ചെറുമുക്ക്. മക്കൾ: റഹീസ് ഹിദായ, ഫൗസിയ, ഫർസാന, റിസ് വാൻ, അഡ്വ: റൈഹാൻ, റാസിൻ. മരുമക്കൾ: ഫാറൂഖ് ചേളന്നൂർ (അസി. പ്രൊഫസർ , ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, പാലക്കാട്), അബ്ദുൽ ഷുക്കൂർ താനൂർ( ഖത്തർ), ഫാത്വിമ സെഹറ ബത്തൂൽ വാഴക്കാട്, അഡ്വ. സന മറിയം .

error: Content is protected !!