Tag: PG Admission

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഓഡിറ്റ് കോഴ്‌സ് പരീക്ഷ കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകളുടെ ഭാഗമായുള്ള ഓഡിറ്റ് കോഴ്‌സ് പരീക്ഷ 16 മുതല്‍ 24 വരെ ഓണ്‍ലൈനായി നടക്കും. എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള എം.സി.ക്യു. അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ വിശദമായ ഷെഡ്യൂളും മറ്റ് വിശദാംശങ്ങളും എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494.      പി.ആര്‍. 1025/2023 ഓഡിറ്റ് കോഴ്‌സ് മാതൃകാ പരീക്ഷ എസ്.ഡി.ഇ., ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ മാതൃകാ പരീക്ഷ 15-ന് രാവിലെ 8.30 മുതല്‍ രാത്രി 11 മണി വരെ നടക്കും. ഈ സമയപരിധിക്കുള്ളില്‍ ഏതു സമയത്തും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍...
university

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം 10-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടക്കും. ഫോണ്‍ / ഇ-മെയില്‍ വഴി അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍ 8606622200, 0494 2407337.    പി.ആര്‍. 775/2023 ഇന്റഗ്രേറ്റഡ് പി.ജി. ട്രയല്‍ അലോട്ട്‌മെന്റ് കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി.  പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് 6-ന് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് പരിശോധിച്ച് തിരുത്തലുകള്‍ വരുത്തുന്നതിന് 6, 7 തീയതികളില്‍ സൗകര്യം ഉണ്ടായിരിക്കും.     പി.ആര്‍. 776/2023 ബി.എഡ്. ട്രയല്‍ അലോട്ട്‌മെന്റ് കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യ...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എസ്.ഡി.ഇ. - യു.ജി., പി.ജി. പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2023-24 അദ്ധ്യയന വര്‍ഷത്തെ യു.ജി., പി.ജി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഫ്‌സലുല്‍ ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബി.ബി.എ., ബി.കോം. എന്നീ യു.ജി. കോഴ്‌സുകളിലേക്കും അറബിക്, എക്കണോമിക്‌സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം., എം.എസ് സി. മാത്തമറ്റിക്‌സ് എന്നീ പി.ജി. കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. പിഴ കൂടാതെ ജൂലൈ 31 വരെയും 100 രൂപ പിഴയോടെ ആഗസ്ത് 15 വരെയും 500 രൂപ പിഴയോടെ ആഗസ്ത് 26 വരെയും 1000 രൂപ പിഴയോടെ ആഗസ്ത് 31 വരെയും ജൂണ്‍ 9 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിജ്ഞാപനവും പ്രോസ്‌പെക്ടസും മറ്റ് വിശദവിവരങ്ങളും എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2400288, 2660600. &n...
university

കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ യു.ജി., പി.ജി. പ്രവേശനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ യു.ജി., പി.ജി. പ്രവേശനംകാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2022-23 വര്‍ഷത്തെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് ഉടന്‍ അപേക്ഷ ക്ഷണിക്കും. അഫ്‌സല്‍- ഉല്‍-ഉലമ, സോഷ്യോളജി, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബിബിഎ, ബി.കോം എന്നീ എട്ടു ബിരുദ കോഴ്‌സുകളിലേക്കും അറബിക്, സോഷ്യോളജി, എക്കണോമിക്‌സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം, എം.എസ്.സി മാതമാറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ഒക്ടോബര്‍ 7 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. നവംബര്‍ 15 ആയിരിക്കും അപേക്ഷിക്കാനുള്ള അവസാന തിയതി. അപേക്ഷിക്കാനുള്ള ലിങ്ക്, ഓരോ കോഴ്‌സിനും ചേരുന്നതിനുള്ള യോഗ്യത, ഫീ ഘടന ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ വിശദമായ പ്രോസ്‌പെക്...
university

സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പി.ജി; പ്രവേശന പരീക്ഷക്ക് 26 വരെ രജിസ്റ്റര്‍ ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശന പരീക്ഷക്ക് ഏപ്രില്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എം.എ. പ്രോഗ്രാമുകള്‍ - അറബിക് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഹിന്ദി ലാംഗ്വേജ് & ലിറ്ററേച്ചര്‍/ഫങ്ഷണല്‍ ഹിന്ദി & ട്രാന്‍സ്‌ലേഷന്‍, സംസ്‌കൃതം ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഉറുദു ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഇക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, ഫോക്‌ലോര്‍, ഹിസ്റ്ററി, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, വുമണ്‍ സ്റ്റഡീസ്, മലയാളം ലാംഗ്വേജ് & ലിറ്ററേച്ചര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍. എം.എസ്.സി. പ്രോഗ്രാമുകള്‍ - അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് പ്ലാന്റ് സയന്‍സ്, അപ്ലൈഡ് സൈക്കോളജി, അപ്ലൈഡ് സുവോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടര്...
Education

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ

പിജി പ്രവേശനം : അപേക്ഷാ തിയതി  നീട്ടി 2021-22 വര്‍ഷത്തെ ബിരുദാനന്തര ബരുദ പ്രവേശനത്തിനുള്ള (ഏകജാലകം) ഓണ്‍ലൈനായി അപേക്ഷിക്കാനുളള തിയതി ഒക്‌ടോബര്‍ 28 വരെ നീട്ടി.  വിവരങ്ങള്‍ക്ക് admission.uoc.ac.in  രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക്  ഒക്‌ടോബര്‍ 28 വരെ തിരുത്തലിന് സൗകര്യമുണ്ടായിരിക്കും  എം.എസ്.സി സെപെഷ്യല്‍ സപ്ലിമെന്ററി പരീക്ഷഎല്ലാ അവസരവും നഷ്ടപ്പെട്ട  എംഎസ്‌സി കെമിസ്ട്രി 2005 മുതല്‍ 2009 വരെ പ്രവേശനം (നോണ്‍ സിയുസിഎസ്എസ്)മൂന്ന്, നാല് സെമസ്റ്റര്‍ ഒക്‌ടോബര്‍ 20, 21, 22 തിയതികളിലെ മാറ്റിവെച്ച സ്‌പെഷ്യല്‍ സപ്ലിമെന്ററി   ഏപ്രില്‍ 2018   പരീക്ഷകള്‍ ഒക്‌ടോബര്‍  27 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍  1.30 മുതല്‍ 4.30 വരെ നടത്തും. വിശദമായ ടൈംടേബില്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍. ബിഎഡ് പ്രവേശന ട്ര...
Education

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

പിജി പ്രവേശനം : അപേക്ഷാ തിയതി  നീട്ടി 2021-22 വര്‍ഷത്തെ ബിരുദാനന്തര ബരുദ പ്രവേശനത്തിനുള്ള (ഏകജാലകം) ഓണ്‍ലൈനായി അപേക്ഷിക്കാനുളള തിയതി ഒക്‌ടോബര്‍ 28 വരെ നീട്ടി.  വിവരങ്ങള്‍ക്ക് admission.uoc.ac.in  രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക്  ഒക്‌ടോബര്‍ 28 വരെ തിരുത്തലിന് സൗകര്യമുണ്ടായിരിക്കും  എം.എസ്.സി സെപെഷ്യല്‍ സപ്ലിമെന്ററി പരീക്ഷഎല്ലാ അവസരവും നഷ്ടപ്പെട്ട  എംഎസ്‌സി കെമിസ്ട്രി 2005 മുതല്‍ 2009 വരെ പ്രവേശനം (നോണ്‍ സിയുസിഎസ്എസ്)മൂന്ന്, നാല് സെമസ്റ്റര്‍ ഒക്‌ടോബര്‍ 20, 21, 22 തിയതികളിലെ മാറ്റിവെച്ച സ്‌പെഷ്യല്‍ സപ്ലിമെന്ററി   ഏപ്രില്‍ 2018   പരീക്ഷകള്‍ ഒക്‌ടോബര്‍  27 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍  1.30 മുതല്‍ 4.30 വരെ നടത്തും. വിശദമായ ടൈംടേബില്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍. ബിഎഡ് പ്രവേശന ട്ര...
error: Content is protected !!