Tag: Registration

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി രജിസ്ട്രേഷന്‍ തിരുവനന്തപുരത്ത് മാത്രം ; റീജിയണല്‍ ഓഫീസിനെ രണ്ടായി വിഭജിച്ചു
Kerala, Other

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി രജിസ്ട്രേഷന്‍ തിരുവനന്തപുരത്ത് മാത്രം ; റീജിയണല്‍ ഓഫീസിനെ രണ്ടായി വിഭജിച്ചു

തിരുവനന്തപുരം : സര്‍ക്കാര്‍ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങള്‍ വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് ഇനി രജിസ്ട്രേഷന്‍ തിരുവനന്തപുരത്ത് മാത്രം. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 90 സീരിസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കാനും തീരുമാനം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ എത്ര വാഹനങ്ങള്‍ ഉണ്ട് എന്ന കണക്ക് ലഭ്യമല്ലാത്ത സഹചര്യത്തിലാണ് ഇനി ഒറ്റ കേന്ദ്രത്തില്‍ മാത്രമായി രജിസ്‌ട്രേഷന്‍ നിജപ്പെടുത്തിയത്. രജിസ്‌ട്രേഷന്‍ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണല്‍ ഓഫീസിനെ രണ്ടായി വിഭജിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ നേരത്തെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിലവിലുള്ള രജിസ്റ്ററിംഗ് അതോറിറ്റികളില്‍ സാധ്യമല്ല എന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കെഎസ്ആര്‍ടിസി വാഹനങ്ങള്‍ റെജിസ്റ്റര്‍ ചെയുന്ന തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനെ നാഷണലൈസ്ഡ് സെക്ടര്‍ ഒ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വനിതാ ബാസ്‌കറ്റ് ബോള്‍അഖിലേന്ത്യാ മത്സരത്തിന് കാലിക്കറ്റ് ചെന്നൈയില്‍ നടക്കുന്ന ദക്ഷിണമേഖല അന്തര്‍സര്‍വകലാശാലാ വനിതാ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് മത്സരങ്ങളില്‍ വിജയിച്ച കാലിക്കറ്റ് അഖിലേന്ത്യാ മത്സരത്തിന് യോഗ്യത നേടി. 30 മുതല്‍ കുരുക്ഷേത്ര സര്‍വകലാശാലയിലാണ് അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പ്. ഒസ്മാനിയ (59-29), ഹിന്ദുസ്ഥാന്‍ (69-66), വെല്‍സ് (68-59), ജെയിന്‍ (67-64) സര്‍വകലാശാലകളെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റിന്റെ കുതിപ്പ്. അവസാന റൗണ്ട് മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. ടീം അംഗങ്ങള്‍: അലീന സെബി, അല്‍ന, എല്‍ന, ആന്‍ മേരി, ദിവ്യ സാം, ലക്ഷ്മി രാജ് (സെന്റ് ജോസഫ്സ് ദേവഗിരി കോഴിക്കോട്), നിയ, നീതു, ജോസ്ലറ്റ് (ജി.സി.പി.ഇ. കോഴിക്കോട്), അഞ്ജു, അലീന (നൈപുണ്യ കോളേജ് കൊരട്ടി), അനഘ (പ്രോവിഡന്‍സ് കോളേജ് കോഴിക്കോട്). പരിശീകര്‍: പി.സി. ആന്റണി, ജോണ്‍സണ്‍ തോമസ്. മാനേജര്‍: ലതിക രാജ്.   ഫോട്ടോ- ...
error: Content is protected !!