Friday, October 16

Tag: Sslc plus two award

തിരൂരങ്ങാടി യതീംഖാനയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
Local news

തിരൂരങ്ങാടി യതീംഖാനയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

തിരുരങ്ങാടി: യതീംഖാനയിൽ നിന്നും എസ്.എസ് എൽ.സി, പ്ലസ്റ്റു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെൻ്റോയും കാഷ് അവാർഡും നൽകി ആദരിച്ചു, യതീംഖാന മാനേജിംഗ് കമ്മറ്റി സെക്രട്ടറി എം.കെ.ബാവ ഉൽഘാടനവും അവാർഡ് ദാനവും നിർവ്വഹിച്ചു, പാതാരി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, പി.ഒ.ഹംസ മാസ്റ്റർ, എൻ.പി.അബു മാസ്റ്റർ, എൽ.കുഞ്ഞിമുഹമ്മദ് മാസ്റ്റർ, ഡോ: മൊയ്തുപ്പ പട്ടാമ്പി, അബ്ദുള്ള എഞ്ചിനിയർ പട്ടാമ്പി, അസൈൻ കോടൂർ, അബ്ദു മാസ്റ്റർ വളാഞ്ചേരി, അസീസ് വിഴിഞ്ഞം, ഉമ്മർ മാസ്റ്റർ വിളർത്തൂർ, പി.വി.ഹുസ്സൈൻ, എം.അബ്ദുൽ ഖാദർ, പി.മുനീർ തുടങ്ങിയവർ സംസാരിച്ചു...
റിയാദ് പ്രവാസി കൂട്ടായ്മ ‘സ്നേഹദാരം ചെമ്മാട്’ പരിപാടി സംഘടിപ്പിച്ചു
Gulf

റിയാദ് പ്രവാസി കൂട്ടായ്മ ‘സ്നേഹദാരം ചെമ്മാട്’ പരിപാടി സംഘടിപ്പിച്ചു

റിയാദ് പ്രവാസി കൂട്ടായ്മ ചെമ്മാട് ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹാദരം KPA മജീദ് MLA ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് С Р മുസ്തഫ അധ്യക്ഷത വഹിച്ചു.SSLC , Plus Two പരീക്ഷകളിൽ മുഴുവൻ A+ നേടിയ, കൂട്ടായ്മയിലെ വിദ്യാർത്ഥികളെയും കോവിഡ് അനുബന്ധ ക്ഷേമ പ്രവർത്തനങ്ങളിൽ വിദേശത്തും ചെമ്മാട് പ്രദേശത്തും മികച്ച സേവനങ്ങൾക്ക് നേതൃത്വം നൽകിയവർക്കും ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ സോഫ്റ്റ് ബേസ് ബോൾ താരത്തിനും കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി വിതരണം ചെയ്തു. നഗര സഭാ ഉപാധ്യക്ഷ C P സുഹറാബി, കൗൺസിലർമാരായ CP ഇസ്മായിൽ, ചെമ്പ വാഹിദ, സോണ രതീഷ്, ജാഫർ കുന്നത്തേരി, ഇക്ബാൽ കല്ലുങ്ങൽ, കാംകോ ചെയർമാൻ കൃഷ്ണൻ കോട്ടുമല, കോയ മാട്ടിൽ, CPA വഹാബ്, KP മജീദ്, AK മുസ്തഫ, സുഫ്യാൻ അബ്ദു സലാം , ഭാരവാഹികളായ അനിൽ കുമാർ കരുമാട്ട്, നസീർ C, KP മുജീബ്, രതീഷ്, അസീസ്, ശുകൂർ, മുസ്തഫ പൂങ്ങാടൻ, നിസാർ ചെമ്പ, CT മു...