Saturday, November 28

മൂന്നിയൂർ മുട്ടിച്ചിറക്കൽ ജോഷി അന്തരിച്ചു

മൂന്നിയൂർ : മുട്ടിച്ചിറ മുട്ടിച്ചിറക്കൽ ജോഷി (52) അന്തരിച്ചു. ചെമ്മാട് കാനറ ബാങ്കിൽ സ്വർണ വില നിർണയക്കാരൻ ആയിരുന്നു.
( സംസ്കാരം ശനിയാഴ്ച പകൽ 11 ന് വിട്ടുവളപ്പിൽ . അച്ഛൻ പരേതനായ താമി . അമ്മ ജാനകി , ഭാര്യ : രജന. മകൾ
നയനിക . സഹോദരങ്ങൾ : ഷാജി, ഷീബ