Wednesday, September 23

Tag: Umar faizi mukkam

സമസ്ത ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്ലിയാർ, എം.ടി.അബ്ദുല്ല മുസ്ലിയാർ ട്രഷറർ
Other

സമസ്ത ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്ലിയാർ, എം.ടി.അബ്ദുല്ല മുസ്ലിയാർ ട്രഷറർ

കെ മുക്കം ഉമർ ഫൈസിയോട് വിശദീകരണം ചോദിക്കുംകോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവു വന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊയ്യോട് പി.പി ഉമര്‍ മുസ്ലിയാരെയും, ട്രഷററായിരുന്ന പി.പി ഉമര്‍ മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്ക് എം.ടി അബ്ദുല്ല മുസ്ലിയാരെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായിരുന്ന യു.എം അബ്ദുറഹിമാന്‍ മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവുവന്ന സ്ഥാനത്തേക്ക് വി. മൂസക്കോയ മുസ്ലിയാരെയും, പുതുതായി ഒരു വൈസ് പ്രസിഡന്റായി എ.വി അബ്ദുറഹിമാന്‍ മുസ്ലിയാരെയും, ജോയിന്റ് സെക്രട്ടറിയായിരുന്ന എം.ടി അബ്ദുല്ല മുസ്ലിയാര്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്ക് ജോയിന്റ് സെക്രട്ടറിയായി കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങരയെയും തെരഞ്ഞെടുത്തു.കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ...