Tag: Uss

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പികെവിഎസ് ആദരിച്ചു
Local news

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പികെവിഎസ് ആദരിച്ചു

മൂന്നിയൂര്‍ : എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ആദരിച്ചു. വിജയിച്ച വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തിയാണ് ഭാരവാഹികള്‍ ആദരിച്ചത്. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരനായ അഫില്‍ മുഹമ്മദ് . സി, മുഹമ്മദ് അറഫാത്ത് സി.എം, മുമമ്മദ് റബീഹ് എ.വി, ഹൈഫ ബീവി പി.ജെ, മുഹമ്മദ് ശിബിന്‍ സി.എം, പ്ലസ് ടു ഉന്നത വിജയം നേടിയ ഫാത്തിമ സുഫീന എം, ഫാത്തിമ ഹനാഹ് കെ , മുഹമ്മദ് ദില്‍ഷാദ് വി.പി, യു.എസ്.എസ്, എല്‍. എസ്. എസ് വിജയിച്ച നിഷ്മിത വി.പി, ഷഹബാസ് അമന്‍ സി.എം എന്നിവരെയാണ് ആദരിച്ചത്. പതിനാലാം വാര്‍ഡ് മെമ്പര്‍ എന്‍.എം. റഫീഖ്, അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ചെറീദ്, വി.പി. ബാവ,സി.എം. ഷെരീഫ് മാസ്റ്റര്‍, വി.പി. പിച്ചു, സി.എം. ചെറീദ്, കെ.എം. ഹനീഫ മെമന്റോകള്‍ നല്‍കി. ...
Information

അധ്യാപകർക്ക് പ്രഥമാധ്യാപികയുടെ ആദരം

തിരൂരങ്ങാടി : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ യു.എസ്.എസ്. പരീക്ഷയിൽ മികച്ച നേട്ടം ഉണ്ടാക്കുന്നതിന് നേതൃത്വവും സംഘാടനവും നിർവഹിച്ച നൗഷാദ് പുളിക്കലകത്ത് , ഫമീദ പള്ളിമാലിൽ എന്നിവർക്ക് പ്രഥമാധ്യാപികയുടെ ആദരം. സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് ഹെഡ്മിസ്ട്രസ് കെ.കെ. മിനി ടീച്ചർ രണ്ടുപേരെയും ആദരിച്ചത്. സ്കൂളിൽ നിന്ന് ഇത്തവണ ഏഴുപേർ യു.എസ്.എസ്. സ്കോളർഷിപ്പിന് അർഹത നേടിയിരുന്നു. ...
Education

സംസ്ഥാനത്തെ പ്രൈമറി സ്കൂളുകൾക്ക് ശനിയാഴ്‌ച അവധി

തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് പരീക്ഷ നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകൾക്കും, ഹൈസ്കൂളുകളിലെ പ്രൈമറി വിഭാഗത്തിനും ഡിസംബർ 18ന് (ശനിയാഴ്ച)അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ എൽഎസ്എസ് / യുഎസ് എസ് പരീക്ഷകൾ ഡിസംബർ 18നാണ് നടക്കുന്നത്. പ്രൈമറി വിഭാഗങ്ങൾക്ക് പുറമെ പരീക്ഷാകേന്ദ്രങ്ങൾ ആയ മുഴുവൻ സ്കൂളുകൾക്കും പരീക്ഷാദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റേഴ്സ് എന്നീ ഡ്യൂട്ടികൾക്ക് സംസ്ഥാനത്തെ പ്രൈമറി അദ്ധ്യാപകരുടെ സേവനം ഈ പരീക്ഷയ്ക്ക് ആവശ്യമുള്ളതായി പരീക്ഷ സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയതിനാൽ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്ക്കൂളുകൾക്കും ഹൈസ്കൂളു കളിലെ പ്രൈമറി വിഭാഗത്തിനും, കൂടാതെ പരീക്ഷാകേന്ദ്രങ്ങളായ മുഴുവൻ സ്ക്കൂളുകൾക്കും പരീക്ഷാ ദിവസം അവധി പ്രഖ്യാപിക്കുന്നതായും പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്...
error: Content is protected !!