Monday, August 3

Tag: VD Satheeshan

നന്നമ്പ്ര ഡിവിഷനിൽ നവം എന്ന പേരിൽ പുതിയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് മെമ്പർ ഷരീഫ് കുറ്റൂർ
Local news

നന്നമ്പ്ര ഡിവിഷനിൽ നവം എന്ന പേരിൽ പുതിയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് മെമ്പർ ഷരീഫ് കുറ്റൂർ

തിരൂരങ്ങാടി: തനത് വികസന പ്രവർത്തനങ്ങൾക്ക് പുറമെ വിവിധ മേഖലകളിലെ സാമൂഹിക ശാക്തീകരണ സേവനം ലക്ഷ്യമിട്ട് പുതിയ കർമ പദ്ധതിയുമായി മലപ്പുറം ജില്ല പഞ്ചായത്ത് നന്നമ്പ്ര ഡിവിഷൻ അംഗം ശരീഫ് കുറ്റൂർ.നവം എന്നാണ് അഞ്ചിന പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്.വികസനം മണ്ണിലും മനസ്സിലും എന്നതാണ് പ്രമേയം. പേരും ലോഗോയും മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു. വിദ്യാഭ്യാസം, കലാ കായികം, ആരോഗ്യം, കാർഷികം, സ്ത്രീ ശാക്തീകരണം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ നവത്തിന് കീഴിൽ നടപ്പിലാക്കും.വിദ്യാഭ്യാസ മേഖലയിൽ നമ്മുടെ മക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന Aware 360, സ്ത്രീ ശാക്തീകരണ പദ്ധതിയായ SHE BIZ, കായിക മേഖലയുടെ ഉന്നമനത്തിനായി Goal, ജീവനം എന്ന പേരിൽ ആരോഗ്യ പദ്ധതി, കാർഷിക മേഖലയെയും കർഷകരെയും ലക്ഷ്യമിട്ട് ജൈവ ജ്യോതി, കാലത്തെ അഭിസംബോധനം ചെയ്യുന്ന D Next, പാവം ജീവിതങ്ങളിൽ ആശ്വാസം പകരുന്ന സാമൂഹിക...
Kerala

തിരുവനന്തപുരം – കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാനും മന്ത്രിസഭ തീരുമാനം

ഏറെ വിവാദമായ തിരുവനന്തപുരം - കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും മരവിപ്പിച്ചു. വർഷങ്ങളായി സ്വന്തം ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ സാധാരണക്കാർ അനുഭവിച്ച ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം. സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിച്ച് പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയിൽ സമർപ്പിക്കും. പദ്ധതിക്കായി സ്ഥാപിച്ചിട്ടുള്ള മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയതായും മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു....
Politics

‘മുഖ്യമന്ത്രി ‘ വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് ചെമ്മാട്ട് ബോർഡ്

തിരൂരങ്ങാടി: 'മുഖ്യമന്ത്രി ' വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് ചെമ്മാട്ട് കൂറ്റൻ ഫ്ലെക്സ് ബോർഡ്. നിലപാടിൻ്റെ വിജയം, എന്ന തലക്കെട്ടിൽ സതീശൻ്റെ വലിയ ഫോട്ടോ യും കേരള മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ചെമ്മാട് കോഴിക്കോട് റോഡ് ജംഗ്ഷനിൽ ആണ് ബോർഡ് സ്ഥാപിച്ചത്. വി ഡി സതീശൻ അനുകൂലികൾ ആയ കോൺഗ്രസ് പ്രവർത്തകർ ആണ് ബോർഡ് സ്ഥാപിച്ചത് എന്നാണ് അറിയുന്നത്. മുഖ്യമന്ത്രി ചർച്ച നടക്കുന്ന സാഹചര്യത്തിൽ ഇത് ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. 100 സീറ്റിന് മേൽ യുഡിഎഫ് നേടുമെന്ന് പറഞ്ഞ് യുഡിഎഫ് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി പ്രതിപക്ഷത്തിൻ്റെ നയിച്ച വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്നാണ് ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകർ ആഗ്രഹിക്കുന്നത്. ലീഗിനും സതീശനോടാണ് താല്പര്യം എന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. കോൺഗ്രസിൽ എംഎൽഎ മാരുടെ പിന്തുണ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യെ ...
Malappuram

പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ മമ്പുറം മഖാം സന്ദർശിച്ചു

തിരൂരങ്ങാടി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മമ്പുറം മഖാമില്‍ സന്ദര്‍ശനം നടത്തി. നാളെ മുതല്‍ തുടങ്ങുന്ന 184-ാമത് ആണ്ടുനേര്‍ച്ചയുടെ മുന്നോടിയായിട്ടാണ് വി.ഡി സതീശന്‍ മഖാമില്‍ തീര്‍ത്ഥാടനത്തിനെത്തിയത്. പുതിയ മത രാഷ്ട്രീയ സാഹചര്യത്തില്‍ മമ്പുറം തങ്ങളുടെ ഓര്‍മകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിത സന്ദേശം പുതിയ തലമുറക്ക് കൈമാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഖാം തീര്‍ത്ഥാടനത്തിനു ശേഷം മഖാം കമ്മിറ്റി പ്രതിനിധികളുമായും മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ള് കോളേജിലെ വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംവദിച്ചു. മഖാം മാനേജര്‍ കെ.പി ശംസുദ്ദീന്‍ ഹാജി ഹാരാര്‍പ്പണം നടത്തി. മമ്പുറം തങ്ങളുടെ ജീവിതം പ്രതിപാദിക്കുന്ന സമഗ്ര കൃതി കൈമാറുകയും ചെയ്തു. കമ്മിറ്റി ഭാരവാഹികളായ സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, ഡി.സി.സി പ്രസിഡണ്ട് വി.എസ് ജോയ്. പി.എ സലീം. നൗഷാദ് അലി, ലിയാഖത്ത് അലി, യു.എ റസാഖ്, എ.ടി...
Politics

തൃക്കാക്കരയിൽ ഉമ തോമസ് യു ഡി എഫ് സ്ഥാനാർഥി

തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിര്‍ദേശിച്ചതും. മുൻ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരം​ഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോൺ​ഗ്രസ് സംഘടനാ സംവിധാനം പൂ‍ർണമായും പ്രവർത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ർ പങ്കെടുത്ത യോ​ഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരി​ഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. യോ​ഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവി...
error: Content is protected !!