Friday, October 16

Tag: ഓണാഘോഷം

വെളിമുക്ക് സമന്വയ ഗ്രന്ഥശാല ഒന്നിച്ചോണം ഗംഭീരമായി
Local news

വെളിമുക്ക് സമന്വയ ഗ്രന്ഥശാല ഒന്നിച്ചോണം ഗംഭീരമായി

മൂന്നിയൂർ : വെളിമുക്ക് ആലുങ്ങൽ സമന്വയ ഗ്രന്ഥശാലയുടെ ഈ വർഷത്തെ "ഒന്നിച്ചോണം"ഓണാഘോഷത്തിൻ്റെ രണ്ടാം ദിനം കുട്ടികളുടെ ഓണക്കളികളും , പ്രതിഭകളെ ആദരിക്കലുമായ് വളരെ ഗംഭീരമായി നടന്നു. ഒണാഘോഷത്തിൻ്റെ സമാപന സമ്മേളനം മൂന്നിയൂർ പഞ്ചായത്ത് 21ാം വാർഡ് മെബർ ഷഫീഖ് ചെറുകാവിൽ ഉദ്ഘാടനം ചെയ്തു.ഗൃഹാങ്കണ പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച 25ഓളം . പ്രതിഭകളെ ആദരിച്ചു. പരിപാടിയിൽ അനുഘോഷ് പി. (സമന്വയ ഗ്രന്ഥശാല സെക്രട്ടറി )സ്വാഗതം പറഞ്ഞ ചടങ്ങിൽ നിസാർ വെബാല അദ്ധ്യക്ഷത വഹിച്ചു. കടവത്ത് മൊയ്തീൻ കുട്ടി, സുനിത് കുമാർ കെ , മധുസൂദനൻ എം പരിപാടിക്ക് നേതൃത്വം നൽകി. യൂനസ് സലിം കെ .പി നന്ദിയും പറഞ്ഞു....
ചെമ്മാട് എലൈറ്റ് അക്കാദമിയിൽ “ജഗജില്ലോണം” ഓണഘോഷ പരിപാടികൾ നടത്തി
Local news

ചെമ്മാട് എലൈറ്റ് അക്കാദമിയിൽ “ജഗജില്ലോണം” ഓണഘോഷ പരിപാടികൾ നടത്തി

ചെമ്മാട് എലൈറ്റ് അക്കാദമിയിൽ "ജഗജില്ലോണം" ഓണഘോഷ പരിപാടികൾ നടത്തി.   ഓണാപ്പൂക്കള മത്സരവും ഓണസദ്യയും വിവിധ മത്സരങ്ങളും ആഘോഷങ്ങൾക്ക് പകിട്ടേകി.  തിരുരങ്ങാടി മുനിസിപാലിറ്റി ചെർപേഴ്സൺ ഹബീബ ബഷീർ ഓണഘോഷ പരിപാടി ഉത്ഘാടനം ചെയ്തു. വെറ്ററിനറി ഡിപ്പാർട്മെന്റ്മെന്റ മുൻ ഡെപ്യൂട്ടി ഡയറക്ടർ Dr. ഹാറൂൻ അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. തിരുരങ്ങാടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എം .അബ്ദുറഹിമാൻ കുട്ടി ഓണസന്ദേശം നൽകി.എലൈറ്റ്അക്കാദമി മാനേജിങ് ഡയറക്ടർ സി.വിജയൻ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി വി അബു കുഞ്ഞിമുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ കെ റിഫ ഫത്താഹ്, വ്യാപാരി വ്യവസായി ഏകോപനസമിതി തിരുരങ്ങാടി യൂണിറ്റ് പ്രസിഡന്റ്‌ നൗഷാദ് സിറ്റി പാർക്ക്‌, സെക്രട്ടറി സൈനു ഉള്ളാട്ട്, സിദ്ദിഖ് പനക്കൽ, അമർ മനരിക്കൽ, പ്രമുഖ ആയുർവേദ ഡോക്ടറും പൊതു പ്രവർത്...
പെരുമണ്ണ എ.എം.എൽ.പി സ്കൂളിൽ ‘ആരവം’ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു
Local news

പെരുമണ്ണ എ.എം.എൽ.പി സ്കൂളിൽ ‘ആരവം’ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു

പെരുമണ്ണ: കേരളത്തിന്റെ തനിമയും ഓണത്തിന്റെ സന്തോഷവും വിളിച്ചോതി പെരുമണ്ണ എ.എം.എൽ.പി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “ആരവം” എന്ന പേരിൽ വളരെ വിപുലമായും ആവേശകരമായും സംഘടിപ്പിച്ചു.ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ ഒരുക്കിയ മനോഹരമായ പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് കുട്ടികൾക്കായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.വിദ്യാർത്ഥികൾക്കായി വിവിധ വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു. കസേരകളി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ലെമൺ സ്പൂൺ റേസ്, വടംവലി തുടങ്ങിയ മത്സരങ്ങളിൽ കുട്ടികളും അധ്യാപകരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്തു. ഓണത്തിന്റെ കലാസാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ഓണപ്പാട്ടുകളും തിരുവാതിരയും ആഘോഷത്തിന് കൂടുതൽ മിഴിവേകി.ആഘോഷത്തിന്റെ ഓർമ്മകൾ മനോഹരമായി സൂക്ഷിക്കുന്നതിനായി പ്രത്യേകമായി ഒരുക്കിയ ഫോട്ടോ ഫ്രെയിമിൽ വിദ്യാർത്ഥികളും അധ്യാപകരും ചിത്രങ്ങൾ പകർത്തി. കൂട്ടായ്മയുടെയും സൗഹൃദത്തി...