നീറ്റ് പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്നും പ്ലസ് റ്റു പഠനം പൂർത്തിയാക്കി ഈ വർഷത്തെ നീറ്റ് പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കളെ ആദരിക്കുന്നതിന് വേണ്ടി ഒരുക്കിയ ആദരം 2023 പരിപാടിയിൽ പ്രതിഭകൾക്കുള്ള മൊമെൻ്റോ വിതരണം ചെയ്ത് തിരുരങ്ങാടി നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു, സ്ക്കൂൾ പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു, സ്ക്കൂൾ എൻ, എസ്.എസ്.വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറി പുസ്തക ശേഖണ കാമ്പയിനിൻ്റെ ഉൽഘാടനവും ഈ വേദിയിൽ നടന്നു, ഹെഡ്മാസ്റ്റർ ടി.അബ്ദുറഷീദ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു, ചടങ്ങിൽ യു.ടി അബൂബക്കർ, ടി.സി. അബ്ദുൽ നാസർ, പി.സഹീദ, പി.ഇസ്മാഇൽ, കെ.വി.സാബിറ ,എന്നിവർ സംസാരിച്ചു,
മറുമൊഴിയിൽ ഹസ്നഹാസ്, സഫാ അംന, മുഹമ്മദ് ഫവാസ്, ഫാത്തിമ ഷിഫ, നഹ് ല, സിത്താര, എന്നീ അതിധികൾ പങ്കെടുത്തു,
ജാഫർ പുതുക്കുടി സ്വാഗതവും പി.വി.ഹുസ്സൈൻ നന്ദിയും ആശംസിച്ചു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!