എ ആര്‍ നഗര്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും വഴി യാത്രക്കാരായ നോമ്പുകാര്‍ക്ക് നോമ്പുതുറക്കാന്‍ സൗകര്യം ഒരുക്കി എആര്‍ നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. കൊളപ്പുറം നാഷണല്‍ ഹൈവേയില്‍ നോമ്പുതുറ കിറ്റ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് നിയാസലീ ശിയാബ് തങ്ങള്‍ നിര്‍വഹിച്ചു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് യാസര്‍ ഒള്ളക്കന്‍ അധ്യക്ഷത വഹിച്ചു.
രണ്ടാം ദിവസത്തില്‍ മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ മാട്ര കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ ,പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എ പി ഹംസ , ഇസ്മായില്‍ പൂങ്ങാടന്‍ ,സി കെ മുഹമ്മദ് ഹാജി,കെ ഖാദര്‍ ഫൈസി , ഇബ്രാഹിംകുട്ടി കുരിക്കള്‍,എം എ മന്‍സൂര്‍, മലപ്പുറം ജില്ല എം.എസ്.എഫ് ട്രഷറര്‍ പി.എ. ജവാദ് ,വേങ്ങര മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കെ കെ സെയ്തലവി, വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ ടി ഷംസുദ്ദീന്‍, മുനീര്‍ വിലാശേരി, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടാണത്ത്, കെ കെ സക്കരിയ, സി കെ ജാബിര്‍ മുസ്തഫ ഇടത്തിങ്ങല്‍, കെ കെ മുജീബ്, അഷ്‌റഫ് ബാവുട്ടി, സൗദി കെഎംസിസി ഭാരവാഹി മജീദ് പുകയൂര്‍, കാവുങ്ങല്‍ മുഹമ്മദ്,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി കെ അബ്ദുല്‍ റഷീദ്, മുസ്തഫ യമാനി , ചോലക്കന്‍ സിദ്ദീഖ് ചോലക്കന്‍ ഗഫൂര്‍, എം കെ ശിഹാബുദ്ദീന്‍ . ആവയില്‍ അസ്ലം, എംകെ ഇബ്രാഹിംകുട്ടി, യൂസഫലി മാട്ര, പി ടി കബീര്‍, ഇസ്മായില്‍ തെങ്ങിലാന്‍, പി.കെ നൗഫല്‍, മുനീര്‍ പുളിശ്ശേരി, സി എച്ച് അന്‍വര്‍ , ഇന്‍ സാഫ് . അരീക്കന്‍ നുഫൈല്‍ , സി ഹാഷിം, ടി ഹനിഫ എന്നിവര്‍ സംബന്ധിച്ചു.