തുടര്‍ച്ചയായി പത്താം വര്‍ഷവും യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ സൗകര്യമൊരുക്കി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

തിരൂരങ്ങാടി : തുടര്‍ച്ചയായി പത്താം വര്‍ഷവും കൊളപ്പുറം നാഷണല്‍ ഹൈവേയില്‍ വഴിയാത്രക്കാരായ നോമ്പുകാര്‍ക്ക് നോമ്പുതുറക്കാന്‍ സൗകര്യം ഒരുക്കി അബ്ദുറഹ്‌മാന്‍ നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. ഈ വര്‍ഷത്തെ നോമ്പുതുറ കിറ്റ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.എ ജവാദ്, ഡി.എ.പി.എല്‍ സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ഒ.സി ഹനീഫ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എ പി ഹംസ, ഇസ്മായില്‍ പൂങ്ങാടന്‍, സി കെ മുഹമ്മദ് ഹാജി കെ ഖാദര്‍ ഫൈസി, ഇബ്രാഹിംകുട്ടി കുരിക്കള്‍, നാസര്‍, വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ ടി ഷംസുദ്ദീന്‍, മുനീര്‍ വിലാശേരി, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടാണത്ത്, കെ കെ സക്കരിയ, സി കെ ജാബിര്‍ മുസ്തഫ ഇടത്തിങ്ങല്‍, കെ കെ മുജീബ്, അഷ്‌റഫ് ബാവുട്ടി, ആലസ്സന്‍ കുട്ടി, മുസ്സ, ടി.കെ അബ്ദുറഹ്‌മാന്‍, കെ.എം പ്രദീപ് കുമാര്‍, മജീദ് പുകയൂര്‍, കെ.സി ഷംസുദ്ധീന്‍, മുസ്തഫ യമാനി, ചോലക്കന്‍ സിദ്ദീഖ്, ചോലക്കന്‍ ഗഫൂര്‍, ആവയില്‍ അസ്ലം, എംകെ ഇബ്രാഹിംകുട്ടി, ഇസ്മായില്‍ തെങ്ങിലാന്‍, സി എച്ച് അന്‍വര്‍, ഇന്‍സാഫ്, അസൈന്‍ ചോല, പി.ഇ ഹബീബ്, പി.ഇ അന്‍വര്‍, എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!