തിരൂരങ്ങാടി : തലപ്പറ വെളിമുക്കിനും പാലക്കലിനും ഇടയില്‍ വെച്ച് കുഴഞ്ഞു വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തൃശ്ശൂര്‍ സ്വദേശി വത്സന് ആണ് മരണപ്പെട്ടത്. ഇന്ന് (01/05/2024) ഉച്ചക്ക് 1:30നാണ് ഇയാള്‍ കുഴഞ്ഞു വീണ് മരിച്ചത്.
Related Posts
മതിൽ വീണ് വീട് തകർന്നുതിരൂരങ്ങാടി ഡിവിഷൻ 23 കെ. സി റോഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ മതിൽ കെട്ട് വീണു വീട് തകർന്നു..വലിയ…
-
-
വൈദ്യുതി മുടങ്ങുംഎടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 17 രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ എടരിക്കോട്…