എ.ആർ നഗർ : വന നിയമ ഭേദഗതി വിജ്ഞാപനം മൗലിക അവകാശങ്ങൾ ഹനിക്കുന്നതിൽ പ്രതിഷേധിച്ച് കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ വനനിയമ ഭേദഗതി വിജ്ഞാപന കോപ്പി കത്തിച്ച് പ്രതിഷേധിച്ചു, നിയോജക മണ്ഡലം പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി ഉദ്ഘാടനം ചെയ്തു,
ജാഫർ ആട്ടീരി അധ്യക്ഷത വഹിച്ചു, ഹംസ തെങ്ങിലാൻ മുഖ്യപ്രഭാഷണം നടത്തി, കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഉള്ളാടൻ ബാവ , മൊയ്ദീൻ കുട്ടി മാട്ടറ, ഫിർദൗസ് പി കെ,നിയാസ് പിസി , ഉബൈദ് വെട്ടിയാടൻ, അബൂബക്കർ കെ.കെ, കാബ്രൻ അസീസ് , എന്നിവർ സംസാരിച്ചു.
Related Posts
കര്‍ണാടകയില്‍ ബിജെപിയെ തകർത്തു കോൺഗ്രസ്ബെംഗളുരു : കര്‍ണാടകത്തില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തില്‍. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്.…
കോൺഗ്രസ് നന്നമ്പ്ര മണ്ഡലം കൺവെൻഷൻ നടത്തിതിരൂരങ്ങാടി: നവസങ്കൽപ്പ പദയാത്രയുടെ പ്രചാരണത്തിൻ്റെ ഭാഗമായി കോൺഗ്രസ് നന്നമ്പ്ര മണ്ഡലം കൺവെൻഷൻ നടത്തി.പി.ഇഫ്തിഖാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിന്ധൻ്റ് ഷാഫി…
മഹിളാ കോൺഗ്രസ് ഭാരവാഹികൾ സ്ഥാനമേറ്റുചേളാരി :പെരുവള്ളൂർ ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചേളാരി ഇന്ദിരാജിമെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ വച്ച് നടന്നു,…
-
-
-