
തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി.
മലപ്പുറം ജില്ലയിലെ നഗരസഭ ചെയർപേഴ്സൺ സ്ഥാനം സംവരണം
⏺️ സ്ത്രീ സംവരണം
- പൊന്നാനി നഗരസഭ
- പെരിന്തൽമണ്ണ നഗരസഭ
- നിലമ്പൂർ നഗരസഭ
- മലപ്പുറം നഗരസഭ
- താനൂർ നഗരസഭ
- പരപ്പനങ്ങാടി നഗരസഭ
- വളാഞ്ചേരി നഗരസഭ
8 തിരൂരങ്ങാടി നഗരസഭ
മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം
⏺️ പട്ടികജാതി സ്ത്രീ സംവരണം
- വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്
⏺️ പട്ടികജാതി സംവരണം
- കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
⏺️ സ്ത്രീ സംവരണം
- കാളികാവ് ബ്ലോക്ക് പഞ്ചായത്ത്
- അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്
- മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്
- പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്
- മങ്കട ബ്ലോക്ക് പഞ്ചായത്ത്
- തിരൂർ ബ്ലോക്ക് പഞ്ചായത്ത്
- പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡൻറ് മാരുടെ സംവരണ പട്ടിക
⏺️ പട്ടികജാതി സ്ത്രീ സംവരണം
- ചേലേമ്പ്ര പഞ്ചായത്ത്
- കരുളായി പഞ്ചായത്ത്
- പുലാമന്തോൾ പഞ്ചായത്ത്
- എടയൂർ പഞ്ചായത്ത്
- നന്നംമുക്ക് പഞ്ചായത്ത്
⏺️ പട്ടികജാതി സംവരണം
- ചുങ്കത്തറ പഞ്ചായത്ത്
- ചോക്കാട് പഞ്ചായത്ത്
- ചീക്കോട് പഞ്ചായത്ത്
- മുന്നിയൂർ പഞ്ചായത്ത്
- പെരുവള്ളൂർ പഞ്ചായത്ത്
⏺️ പട്ടികവർഗ്ഗ സ്ത്രീ സംവരണം
- ചാലിയാർ പഞ്ചായത്ത്
⏺️ സ്ത്രീ സംവരണം
- എടക്കര പഞ്ചായത്ത്,
- മൂത്തേടം പഞ്ചായത്ത്,
- ചെറുകാവ് പഞ്ചായത്ത്,
- പള്ളിക്കൽ പഞ്ചായത്ത്,
- വാഴയൂർ പഞ്ചായത്ത്,
- വാഴക്കാട് പഞ്ചായത്ത്,
- പുളിക്കൽ പഞ്ചായത്ത്,
- തിരുവാലി പഞ്ചായത്ത്,
- മമ്പാട് പഞ്ചായത്ത്,
- പോരൂർ പഞ്ചായത്ത്,
- കാളികാവ് പഞ്ചായത്ത്,
- അമരമ്പലം പഞ്ചായത്ത്,
- അരീക്കോട് പഞ്ചായത്ത്,
- കാവനൂർ പഞ്ചായത്ത്,
- പുൽപ്പറ്റ പഞ്ചായത്ത്,
- എടവണ്ണ പഞ്ചായത്ത്,
- ആനക്കയം പഞ്ചായത്ത്,
- പൂക്കോട്ടൂർ പഞ്ചായത്ത്,
- ഒതുക്കുങ്ങൽ പഞ്ചായത്ത്,
- ആലിപ്പറമ്പ് പഞ്ചായത്ത്,
- ഏലംകുളം പഞ്ചായത്ത്,
- മേലാറ്റൂർ പഞ്ചായത്ത്,
- വെട്ടത്തൂർ പഞ്ചായത്ത്,
- കൂട്ടിലങ്ങാടി പഞ്ചായത്ത്,
- മങ്കട പഞ്ചായത്ത്,
- ഇരുമ്പിളിയം പഞ്ചായത്ത്,
- ഒഴൂർ പഞ്ചായത്ത്,
- നിറമരുതൂർ പഞ്ചായത്ത്,
- പെരുമണ്ണ ക്ലാരി പഞ്ചായത്ത്,
- അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത്,
- കണ്ണമംഗലം പഞ്ചായത്ത്,
- ഊരകം പഞ്ചായത്ത്,
- എടരിക്കോട് പഞ്ചായത്ത്,
- തേഞ്ഞിപ്പലം പഞ്ചായത്ത്,
- പുറത്തൂർ പഞ്ചായത്ത്,
- മംഗലം പഞ്ചായത്ത്,
- വെട്ടം പഞ്ചായത്ത്,
- വട്ടക്കുളം പഞ്ചായത്ത്,
- കാലടി പഞ്ചായത്ത്,
- ആലങ്ങോട് പഞ്ചായത്ത്,
- വെളിയങ്കോട് പഞ്ചായത്ത്.