പതിവ് തെറ്റിക്കാതെ ഇത്തവണയും ഓണസദ്യ ഉണ്ണാൻ വാനരന്മാർ എത്തി
വള്ളിക്കുന്ന്: നിറംകൈതാക്കോട്ട അയ്യപ്പ ക്ഷേത്രത്തിൽ ശ്രീരാമ ദാസന്മാരായ വാനാരന്മാർക്ക് ഓണസദ്യ ഒരുക്കി. നാക്കില വിരിച്ച് ക്ഷേത്ര ജീവനക്കാർ ഓണ വിഭവങ്ങൾ വിളമ്പി. പിന്നീട് വാനരന്മാരെ പ്രത്യേക ശബ്ദത്തിൽ വിളിച്ചു വരുത്തി. ഒട്ടേറെ ഭക്തർ പങ്കെടുത്തു.
ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂര് വിമാനത്താവളത്തെ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രമായുള്ളത്. കോവിഡ്…