
തിരുരങ്ങാടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ മുഴുവൻ അങ്കൺവാടികൾക്കും ആയിരത്തോളം കസേരകൾ നൽകി, 48 അങ്കൺവാടികൾക്കായി 20 കസേരകൾ വീതം നൽകി, അങ്കണവാടികളിൽ രക്ഷിതാക്കളുടെ യോഗങ്ങൾക്ക് കസേര വേണമെന്ന ആവശ്യം ഇതിലൂടെ പരിഹരിച്ചു, ചെയർമാൻ കെ പി, മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു,
വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, കെ ടി സാജിത, സോന രതീഷ്, സി, പി, ഇസ്മായിൽ, അഹമ്മദ് കുട്ടി കക്കടവത്ത്, സി, എം സൽമ,സി, ഡി, പി, ഒ എം,ജയശ്രീ, എം, അബ്ദുറഹിമാൻ കുട്ടി, ആർ, ജലജ, കൗൺസിലർമാർ, അങ്കണവാടി വർക്കേഴ്സ് സംസാരിച്ചു,