Thursday, January 15

നവകേരളസദസ്സ്: വള്ളിക്കുന്ന് മണ്ഡലം കൂട്ടയോട്ടം സംഘടിപ്പിച്ചു

വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കൂട്ടയോട്ടം സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കോർണറിൽ നിന്നും ആരംഭിച്ച കൂട്ടയോടം കോഹിനൂരിൽ സമാപിച്ചു. യുണിവേഴ്‌സിറ്റി സിൻഡികേറ്റ് അംഗം വസുമതി ടീച്ചർ ഫ്‌ലാഗ് ഓഫ് ചെയ്തു. സംഘാടക സമിതി നോഡൽ ഓഫീസർ വിവിധ സബ് കമ്മറ്റി അംഗങ്ങൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!