Saturday, September 13

വില്ലട വഴി കെങ്ങത്ത് റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭ ഡിവിഷന്‍ രണ്ടില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വില്ലട വഴി കെങ്ങത്ത് റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം കെപിഎ മജീദ് എംഎല്‍എ നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ മുസ്തഫ പാലാത്ത് അധ്യക്ഷത വഹിച്ചു

ചടങ്ങില്‍ വാസു കാരയില്‍, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്‌മാന്‍ കുട്ടി, മുസ്തഫ കെ, അയ്യുബ് പികെ, അലി സി, ബാപ്പു പിവിപി, ശബാബ് സി, സാദിഖ് പികെ, സകരിയ എം, ആഷിക് എസ്, മുസ്തഫ പിവിപി, മന്‍സൂര്‍ സി, കോയ എം, മുഹമ്മദ് എം, സമദ് കാട്ടില്‍, ജാഹ്ഫര്‍ പിപി, ഉണ്ണി തയ്യില്‍, ബാപ്പു പിഎം എന്നിവര്‍ പങ്കെടുത്തു

error: Content is protected !!