Tuesday, August 19

പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

പരപ്പനങ്ങാടി ചിറമഗലം റയിൽവേ ഗേറ്റിനു സമീപം ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണു യുവാവിന് ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരം 5മണിയോടെ യാണ് അപകടം നടന്നത്. യുവാവിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത ആളെ തിരിച്ചറിയുന്നവർ തിരൂരങ്ങാടി താലൂക്ക്ഹോസ്പിറ്റലുമായോ കോഴിക്കോട് മെഡിക്കൽ കോളേജ് കഷ്വലിറ്റിയുമായോ ബന്ധപ്പെടുക

error: Content is protected !!