കോഴിക്കോട് ബസ്റ്റാൻഡ് ബിൽഡിങ്ങിൽ വൻതീപിടുത്തം

കോഴിക്കോട് : ബസ്റ്റാൻഡ് ബിൽഡിങ്ങിൽ വൻ തീപിടിത്തം. കെട്ടിടത്തിലെ തുണിക്കടയിൽ നിന്നുമാണ് തീപിടുത്തം ഉണ്ടായത് എന്നുള്ള വിവരമാണ് ലഭിച്ചത്.

സംഭവസ്ഥലത്ത് ശക്തമായ പുക ഉയരുന്ന സാഹചര്യമാണുള്ളത്. തീ അണക്കാനായി

ഫയർഫോഴ്സ് സംഭവത്തിൽ എത്തിയിട്ടുണ്ട്. പോലീസും നാട്ടുകാരും ഫയർ ഫോഴ്സും

ശ്രമം തുടരുന്നു.

https://www.facebook.com/share/v/1QRBhoo85S/

error: Content is protected !!