
താനൂർ: വിദ്യാർത്ഥിയെ വീട്ടിൽ നിന്നും കാണാതായതായി പരാതി. ഒഴുർ തയ്യാല കോറാട് സ്വദേശി പുത്തൂർ ജാഫറിൻ്റെ മകൻ ജാൻഫിഷാൻ എന്ന 15 വയസുകാരനെയാണ് കാണാതായത്. ബുധനാഴ്ച വൈകുന്നേരം വീട്ടിൽ നിന്നും പോയതായിരുന്നു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താനൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
Ph.8714038469
9947388469
Police.0494-2440221
Ci: 9497987167
Si: 9497981332