
തിരൂരങ്ങാടി: തെന്നല കുറ്റിപ്പാല
പരേതനായ തെക്കേ പീടിയേക്കൽ ഏന്തീൻ കുട്ടി ഹാജി മകൻ ഇസ്മാഈൽ ഹാജി (53) നിര്യാതനായി.
ഭാര്യ : സഫൂറ ചാത്തേരി
മക്കൾ : ജുനൈദ് ടിപി (സിറാജ് കോളമിസ്റ്റ്), ജൗഹർ, മുഹമ്മദ് ഉവൈസ് അദനി , ബിഷ്റുൽ ഹാഫി ,ഉമ്മുസൽമ .
മരുമക്കൾ : ആബിദ് താനാളൂർ , മഹ്സിന അരീതോട് ,, ഫാത്തിമ ഫർഹാന ,
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9.30ന് തെന്നല തറയിൽ ജുമുഅമസ്ജിദിൽ
