
മലപ്പുറത്ത് പഞ്ചായത്ത് വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും സീറ്റുകൾ നിലനിർത്തി.
വേങ്ങര, താനാളൂർ പഞ്ചായത്തുകളിൽ യുഡിഎഫും
കാലടി, മങ്കട പഞ്ചായത്തുകളിൽ എൽഡിഎഫും വിജയിച്ചു.
വേങ്ങര – ഹസീന ഫസൽ (ലീഗ്). ഭൂരിപക്ഷം – 808
താനാളൂർ – ബുഷ്റ ടീച്ചർ (ലീഗ്). ഭൂരിപക്ഷം 488.
മങ്കട – പാത്തൂട്ടി അബ്ദുറഹ്മാൻ (സിപിഐ) – ഭൂരിപക്ഷം 49.
കാലടി – എം എസ് അഭിലാഷ് (എൽഡിഎഫ്). – ഭൂരിപക്ഷം. 341.
വേങ്ങര മൂന്നാം വാർഡ് പൂങ്കടായ വാർഡ്: ആകെ പോൾ ചെയ്തത് 1080. ഹസീന ഫസൽ UDF 944. യുപി ദീപു 136. ഭൂരിപക്ഷം 808. കഴിഞ്ഞ തവണ ലീഗിലെ ഫസൽ 725 വോട്ടിന് വിജയിച്ചു. ഫസലിൻ്റെ ഭാര്യയും മുൻ പഞ്ചായത്ത് പ്രസിഡൻ്റും ആണ് ഹസീന.
താനാളൂർ പഞ്ചായത്ത് ഒന്നാം വാർഡ്. മുസ്ലിം ലീഗ് 708. LDF 181. ബിജെപി 220. ഭൂരിപക്ഷം 488. കഴിഞ്ഞ തവണ vpo അസ്കർ ആയിരുന്നു വിജയിച്ചത്. അവരുടെ ഭാര്യ ആണ് ബുഷ്റ.
കാലടി പഞ്ചായത്ത് . പന്ത്രണ്ടാം വാർഡ്. എം എസ് അഭിലാഷ് 341 വോട്ടിന് വിജയിച്ചു . കഴിഞ്ഞ തവണയും LDF ആയിരുന്നു.
മങ്കടl പഞ്ചായത്തിൽ സിപിഐ യിലെ പാത്തുട്ടി അബ്ദുറഹ്മാൻ 49 വോട്ടിന് വിജയിച്ചു. കഴിഞ്ഞ തവണി എൽഡിഎഫ് ആയിരുന്നു വിജയിച്ചത്.
