Tuesday, November 17

പരപ്പനങ്ങാടി ഉപജില്ല സ്കൂൾ കലോത്സവത്തിന് പ്രൗഢമായ തുടക്കം

തിരൂരങ്ങാടി: പരപ്പനങ്ങാടി ഉപജില്ല സ്കൂൾ കലോത്സവത്തിന് ഒറിയൻ്റെൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രൗഢമായ തുടക്കം പി .എം. എ. സമീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സി പി ഹബീബ ബഷീർ അധ്യക്ഷത വഹിച്ചു. സിനി സ്റ്റാർ മറിമായം ഫെയിം സലീം ഹസ്സൻ മുഖ്യാതിഥിയായി. ബ്ലോക്ക് പ്രസിഡൻ്റ് ഇ കെ ബഷീർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹനീഫ മൂന്നിയൂർ, ഷാജി പാച്ചേരി, മുൻസിപ്പൽ വൈസ് ചെയർമാൻ എം അബ്ദുറഹ്മാൻ കുട്ടി, സ്കൂൾ മാനേജർ എം, കെ, ബാവ, ഒ, ഷൗഖത്തലി, സി, എച്ച് മഹ്മൂദ് ഹാജി, ഇഖ്ബാൽ കല്ലുങ്ങൽ, വി. വി. അബു, സി, പി സുഹ്റാബി, യുകെ മുസ്ഥഫ മാസ്റ്റർ, അഡ്വ.സി, ഇബ്രാഹിം കൂട്ടി,
കെ, കെ ഉസ്മാൻ, കെ. ടി. ഷാഹുൽ ഹമീദ്, എം. എൻ നൗഷാദ്, റബീഅത്ത് പള്ളിയാളി, ഡോ. ഇ കെ അഹമ്മദ് കുട്ടി, റഫീഖ് പാറക്കൽ, മോഹനൻ വെന്നിയൂർ, എൽ കുഞ്ഞഹമ്മദ്, പി, അഷ്റഫ്, കെ. രാമദാസ്, കാരാടൻ റഷീദ്, പി. എം. ഹഖ് എന്നിവർ പ്രസംഗിച്ചു,