Tuesday, August 18

സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റും വലിയോറ ദാറുൽ മആരിഫ് പ്രിൻസിപ്പലുമായ കിടങ്ങഴി അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു

മഞ്ചേരി: കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്റും, വലിയോറ ദാറുൽ മആരിഫ് കോളേജ് പ്രിൻസിപ്പളും, കേരള സംസ്ഥാന ജംഇയത്തുൽ ഉലമ പ്രസിഡന്റുമായ ഉസ്താദ് കിടങ്ങഴി U അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.

(സദഖത്തുള്ള വഹബി, സുബൈർ സൈനി എന്നിവരുടെ പിതാവ്)
മുൻ സമസ്ത മുശാവറ അംഗം കിടങ്ങഴി ഉസ്താദിന്റെയും, മുൻ മഹല്ല് ഖാളി കുഞ്ഞുട്ടി മുസ്‌ലിയാരുടെയും, U അലി മുസ്‌ലിയാരുടെയും സഹോദരൻ)
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4. 30ന് കിടങ്ങഴി ജുമാ മസ്ജിദിൽ .

error: Content is protected !!