Wednesday, October 14

Tag: പ്രസിഡൻ്റ്

ആറുമാസം; 75-ലധികം വികസന-സേവന പ്രവർത്തനങ്ങൾ; തെന്നല പഞ്ചായത്ത് പ്രസിഡൻ്റിന് മഹാത്മജി പുരസ്കാരം
Other

ആറുമാസം; 75-ലധികം വികസന-സേവന പ്രവർത്തനങ്ങൾ; തെന്നല പഞ്ചായത്ത് പ്രസിഡൻ്റിന് മഹാത്മജി പുരസ്കാരം

തെന്നല: ആറുമാസത്തിനിടെ 75-ലധികം വികസന-സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കി തെന്നല ഗ്രാമപഞ്ചായത്തിന്റെ വികസനരംഗത്ത് ശ്രദ്ധേയ മുന്നേറ്റം. തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശരീഫ് വടക്കയിലിനെ ജനപ്രതിനിധികൾക്കുള്ള കേരളത്തിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ മഹാത്മാജി പുരസ്കാരം നൽകി ആദരിച്ചു. 2025 ഡിസംബർ 20-ന് ചുമതലയേറ്റ തെന്നല ഗ്രാമപഞ്ചായത്ത് ഭരണസമിതി ആറുമാസത്തിനുള്ളിൽ വികസന, ക്ഷേമ, പൊതുസേവന മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ഏകദേശം രണ്ടുമാസം നിലനിന്നിട്ടും വികസന പ്രവർത്തനങ്ങൾക്ക് വേഗം കുറയാതെ മുന്നോട്ടുപോകാൻ സാധിച്ചു. റോഡ് വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും മുന്നേറ്റം ഏകദേശം 50 പൊതുമരാമത്ത് പ്രവൃത്തികൾ നടപ്പിലാക്കി. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്ന അറക്കൽ–ഒഴൂർ റോഡിന്റെ ...
സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റും വലിയോറ ദാറുൽ മആരിഫ് പ്രിൻസിപ്പലുമായ കിടങ്ങഴി അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു
Obituary

സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റും വലിയോറ ദാറുൽ മആരിഫ് പ്രിൻസിപ്പലുമായ കിടങ്ങഴി അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു

മഞ്ചേരി: കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്റും, വലിയോറ ദാറുൽ മആരിഫ് കോളേജ് പ്രിൻസിപ്പളും, കേരള സംസ്ഥാന ജംഇയത്തുൽ ഉലമ പ്രസിഡന്റുമായ ഉസ്താദ് കിടങ്ങഴി U അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു. (സദഖത്തുള്ള വഹബി, സുബൈർ സൈനി എന്നിവരുടെ പിതാവ്)മുൻ സമസ്ത മുശാവറ അംഗം കിടങ്ങഴി ഉസ്താദിന്റെയും, മുൻ മഹല്ല് ഖാളി കുഞ്ഞുട്ടി മുസ്‌ലിയാരുടെയും, U അലി മുസ്‌ലിയാരുടെയും സഹോദരൻ)മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4. 30ന് കിടങ്ങഴി ജുമാ മസ്ജിദിൽ ....