Monday, October 19

കക്കാടംപുറം ജി.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകൾക്കുള്ള ജഴ്സി പ്രകാശനം ചെയ്തു

കക്കാടംപുറം എ.ആർ നഗർ ജി.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകൾക്കുള്ള ജഴ്സി പ്രകാശനം ചെയ്തു. സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയാണ് പ്രകാശന കർമം നിർവഹിച്ചത്. ചടങ്ങിൽ വാർഡ് മെംബർ പി.കെ ഉസ്മാൻ ,പി.ടി.എ പ്രസിഡണ്ട് ഷക്കീറലി അരീക്കൻ, എസ്.എം.സി ചെയർമാൻ കെ.കെ ബഷീർ,പി.ടി എ പ്രതിനിധികളായ വി.എൻ ഫൈസൽ മാലിക്, പി.കെ അബ്ദുൽ റഷീദ്, ഷംസുദ്ദീൻ പാലത്തിങ്ങൽ , കെ.മുഹമ്മദ് സഈദ് , സ്കൂൾ ലീഡർ അജ്നാസ് മറ്റു വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്തു.