Tuesday, October 20

കൊടിഞ്ഞി പള്ളിക്കത്താഴം റോഡിലെ മിനി മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കൊടിഞ്ഞി നന്നമ്പ്ര പഞ്ചായത്ത് ഇരുപത്തി രണ്ടാം വാർഡ്‌ കൊടിഞ്ഞി ടൗൺ അണ്ടിയൻ ഇടവഴി പള്ളികത്തായം റോഡിലെ പുതിയ മിനി മാസ് ലൈറ്റ്ന്റെ ഉത്ഘാടനം നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പച്ചായി മൊയ്ദീൻ കുട്ടി മാസ്റ്റർ നിർവഹിച്ചു, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിങ് ചെയർമാൻ ഇ പി ഷൌക്കത്ത് ഹാജി മുഖ്യഥിതി ആയിരുന്നു വാർഡ് മെമ്പർ മുനീർ പി പി ,പഞ്ചായത്ത് സെക്രട്ടറി ഒ കെ പ്രേമരാജൻ,, യൂ വി അബ്ദുൽ കരീം,, ഫാറൂഖ് മാസ്റ്റർ പത്തൂർ, ജലീൽ മാസ്റ്റർ പി, ഫിറോസ് മെഹബൂബ് പത്തൂർ, കുഞ്ഞു മുഹമ്മദ്‌ ഇ ടി, കോയ തയ്യിൽ, മുസ്തഫ പള്ളിക്കൽ, ഇപ്പുനാഹ പാലക്കാട്ട്,സറഫുദീൻ ഇഴവൻ തൊടി , മജീദ് പള്ളിക്കൽ ജുബൈർ തേറാമ്പിൽ, ഹുസൈൻ,നൗഷാദ് കൊന്നക്കൽ തുടങ്ങിയവർ സംബന്ധിച്ചു