കൊടിഞ്ഞി ചുള്ളിക്കുന്ന് അങ്കത്തിൽ കുട്ടൻ എന്നവരുടെ ഭാര്യതങ്കമ്മു (70) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 19/11/2026 വൈകുന്നേരം 4മണിക്ക് വീട്ടുവളപ്പിൽ. മക്കൾ.സുരേഷ്, സന്തോഷ്, സുഭാഷ്, സുബീന, സുധീഷ്.മരുമക്കൾ, സുബിത, രാഖിമോൾ,, പ്രണീപ, ഗീതു