തെന്നല: കുറ്റിപ്പാല സ്വദേശി പെരിയാംപുറത്ത് ഹംസ ഹാജിയുടെ മകൻ ഉസ്മാൻ (48) അന്തരിച്ചു. മുസ്ലിംലീഗിൻ്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു. മാതാവ്: ആമിന, ഭാര്യ: സൈഫുനിസ കൊടിഞി, മക്കൾ: നിസ്റിന, നശ്ഷ സൈനബ്, സഹോദരങ്ങൾ: അബ്ദുറഹിമാൻ (സൗദി), മുഹമ്മദ് എന്ന ബാപ്പുട്ടി. കബറടക്കം ഇന്ന് രാവിലെ.