
എആർ നഗർ: മമ്പുറം മഖാമിന് സമീപം പിലാതോടൻ അബ്ദുറഹിമാൻ്റെ മകൻ ഇർഷാദ് റഹ്മാൻ (30) ചെന്നൈയിൽ അന്തരിച്ചു.
എം.എസ്. എഫ് മുൻ
എ ആർ നഗർ പഞ്ചായത്ത് ഭാരവാഹിയായും, മമ്പുറം വാർഡ് എം.എസ്.എഫ്, യൂത്ത് ലീഗ് ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.
മാതാവ്: കെ എം സുലൈഖ.
സഹോദരങ്ങൾ: പി ടി ജുസൈറ മൻസൂർ (വൈസ് പ്രസിഡൻ്റ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്),
മസ്ഹൂദ്, ആദിൽ റഹ് മാൻ.
കബറടക്കം ശനിയാഴ്ച രാവിലെ മമ്പുറം മഖാം ജുമാമസ്ജിദിൽ.
