വെളിമുക്ക് പുതിയപ്പറമ്പിൽ പരേതനായ മുഹമ്മദ് മുസ്ലിയാരുടെ മകൻ സൈദലവി എന്ന ബാവ (49) അന്തരിച്ചു. ജനാസ നിസ്കാരം ബുധൻ രാവിലെ 8 മണിക്ക് വെളിമുക്ക് ജുമുഅത്ത് പള്ളിയിൽ.
മാതാവ് : ബീഫാത്തിമ. ഭാര്യ :പാത്തുമ്മു. മക്കൾ: റുമാനത്ത്,
മുഹ്സിന, മുസമ്മിൽ, മുനവിർ
സഹോദരങ്ങൾ : അബൂബക്കർ നിസാമി, സ്വദഖത്തുള്ള, മുഹ്യദ്ധീൻ ഫാദിലി, സ്വാലിഹ് ഫാദിലി, സഫിയ, ഹാവ്വാഉമ്മ, ഖദീജ, ഹഫ്സത്ത്, ഖൈറുന്നിസ
Related Posts
ചരമം: അബ്ദുസ്സമദ് എലിമ്പാട്ടിൽകൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി താമസക്കാരനുമായഎലിമ്പാട്ടിൽ അബ്ദുസ്സമദ്ഇന്നലെ രാത്രി മരണപ്പെട്ടു. രാവിലെ 11 മണിക്ക് ജനാസ നമസ്കാരം…
ചരമം: വാസുദേവൻ മാസ്റ്റർതേഞ്ഞിപ്പലം: മേലേരി കാവിന് സമീപം വാസുദേവൻ മാസ്റ്റർ (76) അന്തരിച്ചു.GUP സ്കൂൾ തേഞ്ഞിപ്പലം (ചെനക്കലങ്ങാടി)പ്രധാന അധ്യാപകനായരുന്നു.ഭാര്യ: പുഷ്പലത.മക്കൾ: സീന, സിജു,മരുമക്കൾ:…
ചരമം: ബാവ മെക്കാനിക്ക്പട്ടാമ്പി: കരുവാമ്പടി കൂരാണിക്കൽ ബാവ (58) അന്തരിച്ചു. ദീർഘകാലമായി തിരൂരങ്ങാടി ചെമ്മാട് ഓട്ടോമൊബൈൽ വർക് ഷോപ്പ് നടത്തുകയായിരുന്നു. അറിയപ്പെടുന്ന ജീപ്പ്…
ചരമം: ആദിൽ പടിക്കൽമൂന്നിയൂര് : പടിക്കല്‍ മഹല്ല് സ്വദേശി പരേതനായ ചക്കാല മൊയ്തീന് എന്നവരുടെ മകന് ചക്കാല ആദില്‍ (31) മരണപ്പെട്ടു. പടിക്കല്‍…
ചരമം: അമ്മുക്കുട്ടി കുണ്ടൂർhttps://chat.whatsapp.com/LiV3sjXx11wDDFDeJ3Ba8o കുണ്ടൂർ അത്താണിക്കൽ സ്വദേശി തയ്യിൽ അമ്മുക്കുട്ടി (66) അന്തരിച്ചു. 16 വർഷം ചെറുമുക്ക് അങ്കണവാടിയിൽ വർക്കറായിരുന്നു. വേങ്ങര പഞ്ചായത്ത്…