Thursday, April 16

നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

കേരളോത്സവത്തിന് കൊടിയേറി.
നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരത്തോട് കൂടി തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് ടീച്ചർ പി കെ ഉദ്ഘാടനം ചെയ്‌തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാപ്പുട്ടി സി , ചെയർപേഴ്സൺ ഷമീന വി കെ , സുമിത്ര ചന്ദ്രൻ, മെമ്പർമാരായ മുഹമ്മദ് കുട്ടി നടുത്തൊടി , മുസ്തഫ നടുത്തൊടി , കുഞ്ഞിമുഹമ്മദ് , സിദ്ധീഖ് ഉള്ളക്കൻ , ഉമ്മു ഹബീബ , തസ്‌ലീന ഷാജി, യൂത്ത് കോർഡിനേറ്റർ ഹകീം , മറ്റു ക്ലബ് പ്രതിനിധികളും നാട്ടുകാരും സന്നിഹിതരായിരുന്നു. മറ്റു മത്സരങ്ങൾ വിവിധ സ്ഥലങ്ങളിൽ വിവിധ ദിവസങ്ങളിൽ നടക്കും. 20 ന് സമാപിക്കും.

error: Content is protected !!