പള്ളിക്കൽ ബസാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ ബസാറി നടുത്ത് അമ്പല വളവിൽ മണ്ണാറക്കൽ താമസിക്കുന്ന ആയോത്ത് വിനോദ് – സ്മിത എന്നിവരുടെ മകൻ അക്ഷയ് (21) നെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് വൈകുന്നേരം 5 മണിയോടെ വീട്ടിൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ .

error: Content is protected !!