കുറ്റിപ്പുറം പാലത്തിന്റെ മുകളില്‍ വാഹനാപകടം. ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി മങ്ങാട്ടുപള്ളിയാലില്‍ റസാക്കിന്റെ മകന്‍ സനാഹ്(22) ആണ് മരിച്ചത്.